ഭാര്യയെ കാണാൻ എത്തിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് ഭർത്താവ് 

ബെംഗളൂരു: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച്‌ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭർത്താവ്.

ബീദർ താലൂക്കിലെ മന്നഖേലി പോലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തിലാണ് സംഭവങ്ങളത്രയും നടക്കുന്നത്.

ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ 27 കാരനായ യുവാവിനെ വീട്ടുകാർ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.

  ഏപ്രിൽ ഒന്ന് മുതൽ കൈയ്യിൽ ചില്ലറ കാശ് കരുതിയിട്ട് കാര്യമില്ല"; ടോൾ നിരക്ക് ഉയരുന്നതിനോടൊപ്പം പ്ലാസകളിൽ വരുന്നത് വൻ മാറ്റങ്ങൾ

ഭാര്യയുമായി 27കാരനായ സുനില്‍ ബാബുറാവുവിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ നേതൃത്വത്തില്‍ മർദനം.

ഇന്നലെ യുവതിയെ കാണാൻ വീട്ടിലെത്തിയ സുനിലിനെ വീട്ടിനുള്ളില്‍ ബന്ധുക്കള്‍ പൂട്ടിയിടുകയായിരുന്നു.

നഗരത്തിന് പുറത്തായിരുന്ന ഗൃഹനാഥൻ ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തി യുവാവിനെ മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us