നഗാരത്തിൽ യുവാവിന് നേരെ ആസിഡ് ആക്രമണം

ബംഗളൂരു:. കാമാക്ഷിപാല്യ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നാഗേഷ് കൊണ്ട എന്ന യുവാവിന് നേരെ അക്രമികൾ ആസിഡ് ആക്രമണം നടത്തി രക്ഷപെട്ടു. കാമാക്ഷിപാളയ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിക്കേറ്റ യുവാവ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാമാക്ഷിപാല്യ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ ആസിഡ് ആക്രമണമാണിത്.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

നേരത്തെ നടന്ന ആസിഡ് ആക്രമണം നഗരത്തെയാകെ ഞെട്ടിച്ചിരുന്നു. 2022ൽ പട്ടാപ്പകൽ ഒരു യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.

പ്രതി നാഗ പെൺകുട്ടിയുടെ മേൽ ആസിഡ് ഒഴിച്ച് ഓടി രക്ഷപ്പെട്ടു. യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവം സംസ്ഥാനത്തുടനീളം വലിയ ചർച്ചയായിരുന്നു.

പ്രതികളെ പിടികൂടുന്നതിൽ കാമാക്ഷിപാളയ പോലീസ് വിജയിച്ചു. ഇപ്പോഴിതാ അതേ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് വീണ്ടും ആസിഡ് ആക്രമണം നടന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts