ചീഞ്ഞുനാറി നഗരം; മാലിന്യനീക്കം പ്രതിസന്ധിയിൽ

ബംഗളുരു : പ്രതിഷേധത്തെ തുടർന്ന് മണ്ഡ ണ്ട്…. ബി.ബി.എം.പി. സംസ്കരണ കേന്ദ്രത്തിലേക്ക് മാലിന്യമെത്തിക്കാൻ കഴിയാത്തതോടെ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായി.

കഴിഞ്ഞ 3 ദിവസം ഖര,ദ്രവ മാലിന്യനീക്കം വിവിധ ഇടങ്ങളിൽ തടസ്സപ്പെട്ടത്തോടെ റോഡരികിൽ മാലിന്യം കുമിഞ്ഞുകൂടി.

2002 മുതലാണ് mandiorile ഉപേക്ഷിച്ച ക്വാറിയിൽ ബി.ബി.എം.പി. മാലിന്യം തള്ളാൻ തുടങ്ങിയത്. പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകൾ മലിനമാകുകയും രോഗങ്ങൾ പടരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിയത്.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

കഴിഞ്ഞ ദിവസം മാലിന്യവുമായി എത്തിയ ബി.ബി.എം.പി.യുടെ ലോറികൾ ഇവർ തടഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts