ജി വേണുഗോപാൽ അന്തരിച്ചുവെന്ന് വ്യാജവാർത്ത

ഗായകൻ ജി. വേണുഗോപാലിന്റെ പേരില്‍ വ്യാജ വാർത്ത.

ഗായകൻ അന്തരിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തയാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഫെയ്സ്ബുക്ക് പേജിലൂടെയാണ് വ്യാജ വാർത്ത പ്രചരിച്ചത്.

ഗായകൻ വേണുഗോപാലിന്റെ സുഹൃത്തുക്കള്‍ കൂടിയായ ഗായരായ ചിത്ര, റിമി ടോമി, സംഗീത സംവിധായകൻ ശരത്, നടൻ മോഹൻലാല്‍ എന്നിവർ ദുഃഖത്തോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് വ്യാജവാർത്ത പ്രചരിക്കുന്നത്.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

ഈ വാർത്ത പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.

വ്യാജവാർത്തകള്‍ പ്രചരിച്ചതോടെ ഗായകന് കോളുകളുടെ പ്രവാഹമാണെന്നാണ് വിവരങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts