ഓട്ടോറിക്ഷക്കാരുടെ പകൽകൊള്ള; മജസ്റ്റിക്കിൽ നിന്ന് ലാൽബാഗ് വരെ ഓട്ടോയ്ക്ക് ഈടാക്കുന്ന നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ

ബെംഗളൂരു∙ മജസ്റ്റിക്കിൽ നിന്ന് നാലര കിലോമീറ്റർ അകലെയുള്ള ലാൽബാഗ് വരെ പോയ യാത്രക്കാരനിൽ നിന്ന് ഓട്ടോക്കാരാൻ ഈടാക്കിയത് 800 രൂപ.

മീറ്ററിൽ 400 രൂപയാണ് കാണിച്ചതെങ്കിലും രാത്രിയിലെ അധിക നിരക്കിന്റെ പേരിൽ 800 രൂപ വാങ്ങിയെന്നാണ് യാത്രക്കാരനായ ആലം സുൽത്താൻ ഉപ്പാർപേട്ട് ട്രാഫിക് പൊലീസിന്റെ ട്വിറ്റർ പേജിൽ നൽകിയ പരാതിയിൽ പറയുന്നത്.

  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

ഓരോ സെക്കൻഡിലും 5 രൂപ വച്ചാണ് മീറ്ററിൽ നിരക്ക് മാറിയത്. കൂടുതൽ തുക നൽകില്ലെന്ന് പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ അസഭ്യവും പറഞ്ഞു.

പരാതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us