വേറെലെവൽ പടക്കം പൊട്ടിക്കൽ; ഇരുചക്രവാഹനത്തിന്റെ മുൻചക്രം ഉയർത്തി പടക്കംപൊട്ടിച്ച യുവാവ് അറസ്റ്റിൽ

ചെന്നൈ : ഓടിക്കൊണ്ടിരിക്കെ ഇരുചക്രവാഹനത്തിന്റെ മുൻ ചക്രം ഉയർത്തി അഭ്യാസംകാണിച്ച് പടക്കംപൊട്ടിച്ച യുവാവിനെയും ദൃശ്യംവീഡിയോയിലെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെയും അറസ്റ്റുചെയ്തു.

തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ തഞ്ചാവൂരിലെ മണികണ്ഠ(24) ൻ, വീഡിയോ എടുത്ത തഞ്ചാവൂർ സ്വദേശിയായ അജയ്(25)എന്നിവരാണ് അറസ്റ്റിലായത്.

  നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല; പ്രതികരണവുമായി കെ സുധാകരൻ

‘ഡെവിൾ റൈഡ്‌സ്’എന്ന ഇൻസ്റ്റാഗ്രാമിലും വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

ഡെവിൾ റൈഡ്‌സ് അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. തിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയപാതയിൽ വീൽ ഉയർത്തി ബൈക്ക് ഓടിച്ച ഹുസൈൻ എന്ന യുവാവിനെയും പോലീസ് അറസ്റ്റുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us