ഹോട്ടലിൽ സ്റ്റീം ബോയ്‌ലർ പൊട്ടിത്തെറിച്ച് മൂന്നുജീവനക്കാർക്ക് പരിക്ക് 

ബെംഗളൂരു : നാഗർഭാവിയിൽ ഹോട്ടലിൽ സ്റ്റീം ബോയ്‌ലർ പൊട്ടിത്തെറിച്ച് മൂന്നുജീവനക്കാർക്ക് പരിക്കേറ്റു.

രവികുമാർ (20), കാർത്തിക് (18), ഐശ്വര്യ (18) എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ നമ്മൂര തിണ്ടി ഹോട്ടലിലായിരുന്നു അപകടം.

പരിക്കേറ്റവരെ സമീപത്തെ ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

അപകടസമയത്ത് നിരവധി പേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ജ്ഞാനഭാരതി പോലീസ് ഹോട്ടൽ സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts