ബെംഗളൂരു : കേന്ദ്ര സർക്കാരിന്റെ നിർഭയ ഫണ്ട് ഉപയോഗിച്ച് നഗരത്തിലെ തിരക്കേറിയ ജംക്ഷനുകളിൽ 10000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. 667 കോടിരൂപ ചെലവഴിച്ചാണ് സുരക്ഷമിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ക്യാമറകൾ സ്ഥാപിക്കുന്നത്. പൊതുനിരത്തുകളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം സ്ത്രീകളെ ആക്രമിച്ചതിന് 2623 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ചോർന്നൊലിച്ച് മെട്രോ സ്റ്റേഷനുകൾ; യാത്രക്കാർക്ക് അവിടെയും ദുരിതം
ബെംഗളൂരു: കനത്ത മഴയിൽ മെട്രോ സ്റ്റേഷനുകൾ ചോർന്നൊലിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. മിക്ക... -
സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ഒരു വർഷം തികയുന്നു
ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ വാഗ്ദാനപദ്ധതികളുടെ ഗുണം ജനങ്ങളുടെ... -
സ്വകാര്യ റിസോർട്ടിലെ സിപ്പ്ലൈനിന്റെ കേബിൾ പൊട്ടിവീണ് യുവതിക്ക് മരിച്ചു
ബെംഗളൂരു : സിപ്പ്ലൈനിൽ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു...