സ്ത്രീ സുരക്ഷക്കായി ഒരു ചുവടു കൂടി;കേന്ദ്ര സർക്കാറിന്റെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ 10000 ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും

ബെംഗളൂരു : കേന്ദ്ര സർക്കാരിന്റെ നിർഭയ ഫണ്ട് ഉപയോഗിച്ച് നഗരത്തിലെ തിരക്കേറിയ ജംക്‌ഷനുകളിൽ 10000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. 667 കോടിരൂപ ചെലവഴിച്ചാണ് സുരക്ഷമിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ക്യാമറകൾ സ്ഥാപിക്കുന്നത്. പൊതുനിരത്തുകളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം സ്ത്രീകളെ ആക്രമിച്ചതിന് 2623 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us