യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു 

ബെംഗളൂരു: നിസാര കാരണത്തിന്റെ പേരിൽ യുവാവിനെ നഗ്നനാക്കി മർദിച്ചു.  മനുഷ്യത്വരഹിതമായ സംഭവം ഹുബ്ലിയിൽ.

വസ്ത്രം വലിച്ചെറിയുന്നതും മർദിക്കുന്നതും അക്രമികൾ മൊബൈലിൽ പകർത്തി. ഈ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് പുറം ലോകം സംഭവം അറിയുന്നത്.

ഹൊസൂരിലെ സോളങ്കെയാണ് ആക്രമിക്കപ്പെട്ടത്. പ്രജ്വല് ഗെയ്ക്വാദും മഞ്ജ്യയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

ഇൻസ്റ്റഗ്രാമിൽ അധിക്ഷേപിച്ചതിനാണ് ഈ ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

കന്നഡ, മറാത്തി ഭാഷകളിലാണ് ഇവർ സംസാരിച്ചതെന്നാണ് വിവരം.

അടുത്തിടെ നിരവധി ആളുകളെ ഇത്തരത്തിൽ ആക്രമിക്കുന്നതായും ആക്ഷേപമുണ്ട്.

കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts