മദ്യപിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ദാരുണാന്ത്യം 

death murder

ബെംഗളൂരു: നരസിപുരയിൽ മദ്യപിച്ചുണ്ടായ സംഘർഷത്തിൽ സംഘപരിവാർ പ്രവർത്തകനായ 32കാരൻ കൊല്ലപ്പെട്ടു.

ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടയിലാണ് യുവാവിന് കുത്തേറ്റത് .

പ്രദേശത്ത് പോലീസ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.

വേണുഗോപാൽ എന്ന യുവാവിനെ നിസാര പ്രശ്‌നത്തിന്റെ പേരിൽ ഒപ്പം മദ്യപിച്ചിരുന്നവർ മദ്യക്കുപ്പി പൊട്ടിച്ചെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌.

  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം

പ്രതികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് ഒളിവിലുള്ള നാലുപേരെ കണ്ടെത്താനും പിടികൂടാനും തിരച്ചിൽ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us