രാജിവെക്കുകയാണെന്ന വാർത്ത നിരസിച്ച് നളിൻ കുമാർ കട്ടീൽ

ബെംഗളൂരു: ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന വാർത്ത നിരസിച്ച് നളിൻ കുമാർ കട്ടീൽ. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും താൻ രാജി വെച്ചിട്ടില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

 

പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർട്ടിയുടെ കൃത്യമായ തീരുമാനം എടുക്കും. എന്നാൽ പാർട്ടി അധ്യക്ഷ സ്ഥാനം താൻ രാജിവെക്കുകയാണ് എന്ന് പറഞ്ഞിട്ടില്ല. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും നളിൻ കുമാർ വ്യക്തമാക്കി.

  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

 

ബെല്ലാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കഴിഞ്ഞ മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിൻറെ ധാർമിക ഉത്തരവാദിത്തവും നളിൻ കുമാർ ഏറ്റെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us