‘ദ കേരള സ്‌റ്റോറി’യും ഒടിടിയിലേക്ക് 

ജൂണിൽ ഒ.ടി.ടിയിലേക്ക് എത്തുന്നത് വമ്പൻ സിനിമകൾ. മലയാളത്തിൽ നിന്നും ‘2018’ എത്തുമ്പോൾ ഹോളിവുഡ് ചിത്രം ‘അവതാർ 2’വും ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.

വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യും തമിഴ് ചിത്രം ‘പിച്ചൈക്കാരനും’, ഹോളിവുഡ് ചിത്രം ‘എക്‌സ്‌ട്രാക്ഷൻ 2’വും ഈ മാസം ഒ.ടി.ടിയിൽ എത്തും.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ജൂഡ് ആന്തണി ചിത്രം 2018 ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്റർ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് സോണി ലിവിൽ ചിത്രം റിലീസ് ചെയ്തത്. സിനിമ തിയേറ്ററിൽ എത്തി 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാവൂ എന്ന കരാർ ലംഘിച്ചതിനാൽ രണ്ട് ദിവസത്തേക്ക് തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുകയാണ് തിയേറ്റർ ഉടമകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts