കിച്ച സുദീപിന് ഭീഷണിക്കത്ത്; സംവിധയകാൻ പിടിയിൽ

ബെംഗളൂരു: തെന്നിന്ത്യൻ നടൻ കിച്ച സുദീപിന് ഷണിക്കത്ത് അയച്ച കേസിൽ സംവിധയകാൻ രമേശ് കിറ്റിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് സി.സി.ബി അറസ്റ്റ് ചെയ്തു. തന്റെ സുഹൃത്തുക്കളെയും ആരാധകരെയും ഉൾപ്പെടുത്തി കിച്ച സുദീപ് രൂപീകരിച്ച ജീവകാരുണ്യ ട്രുസ്ടിന്റെ മുൻ പ്രസിഡന്റാണ് രമേശ്.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി രമേശ് 2 കോടി രൂപ നൽകിയിരുന്നു. ഇത് വിനിയോഗിക്കുന്നതുമായി ഇരുവരും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. തുടർന്നാണ് സുദീപിന്റെ സ്വകാര്യ വിഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രമേശ് അജ്‍ഞാത കത്തയച്ചതെന്ന് സി.സി.ബി ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts