ഓരോ വോട്ടിനും കിടിലൻ ഓഫറുകൾ; വോട്ട് ചെയ്ത് വന്നാൽ ലഭിക്കും മസാലദോശയും മധുരവും!!!

ബെംഗളൂരു: വോട്ട് ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം വാക്ദാനം ചെയ്ത് ബെംഗളൂരുവിലെ ഹോട്ടൽ ഉടമകൾ. പോളിംഗ് ബൂത്തിലെത്താൻ മടികാണിക്കുന്ന നഗരവാസികളെ സമ്മതിദാനവകാശം വിനിയോഗിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നൃപതുങ്ക റോഡിലെ നൈസർഗ ഗ്രാൻഡ് ഹോട്ടൽ വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് മസാല ദോശയും മൈസൂർ പാക്കും ജൂസുമാണ് സൗജന്യമായി നൽകുക. ആദ്യത്തെ 100 പേർക്ക് സിനിമ ടിക്കറ്റും വാക്ദാനം ചെയ്തട്ടുണ്ട്. കൂടുതൽ ഹോട്ടലുകൾ സമാനമായ ഓഫറുകൾ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts