നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഓൾഡ് എയർപോർട്ട് റോഡ്, കെംബ്രിജ് ലൗട്ട്, എസ്‌സി സെന്റർ, ട്രിനിറ്റി സർക്കിൽ, എംജിറോഡ്, മണിപ്പാൽ സെന്റർ, ഡിക്കിൻസൺ റോഡ്, കബൺ റോഡ്, രാജ്ഭവൻ എന്നിവിടങ്ങളിൽ ആണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us