തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനത്തെത്തും

ബെംഗളൂരു: രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കർണാടകത്തിലെത്തും. രാവിലെ ഒമ്പതിന് ബീദറിലെ ഹുംനാബാദിലും ഒരുമണിക്ക് വിജയപുരയിലും മൂന്നിന് ബെലഗാവിയിലെ കുടുച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. തുടർന്ന് വൈകീട്ട് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ്മുതൽ സുമനഹള്ളിവരെ നാലരകിലോമീറ്റർ റോഡ് ഷോ നയിക്കും.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ഞായറാഴ്ച രാവിലെ 9.30-ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണ സമ്മേളനം. വൈകീട്ട് മൈസൂരുവിലെത്തുന്ന മോദി ജെ.എസ്.എസ്. വിദ്യാപീഠം സർക്കിളിൽനിന്ന് ബന്നിമണ്ഡപ സർക്കിളിലേക്ക് അഞ്ച് കിലോമീറ്റർ റോഡ് ഷോ നയിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts