നടൻ ശ്രീനാഥ് ഭാസിക്കും ഷൈൻ നിഗത്തിനും സിനിമയിൽ വിലക്ക്

കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും സിനിമയിൽനിന്ന് വിലക്ക്. ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിക്കുന്നു. രണ്ട് നടന്മാരും പലപ്പോളും ബോധമില്ലാതെയാണ് പെരുമാറുന്നത്. ഇവരുടെ കൂടെ ജോലി ചെയ്യുന്നവർക്ക് സഹിക്കാൻ ആവാത്ത അവസ്ഥയാണെന്നും ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

  നമ്മ മെട്രോ പിങ്ക് ലൈൻ: ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം; റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

കൂടാതെ ലൊക്കേഷനിൽ വൈകി വരുന്നവരുമായി സഹകരിക്കില്ലന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലന്നും സിനിമാ സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ലഹരിമരുന്ന് ഉപയോഗിക്കുന്ന ഒരു പാട് പേർ സിനിമയിൽ ഉണ്ടെന്ന് അറിയാമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകൾ സർക്കാരിന് നൽകുമെന്നും സിനിമ സംഘടനകൾ. ഫെഫ്ക അമ്മ നിർമാതാക്കളുടെ  സംഘടന എന്നിവർ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ലഗേജ് പേടി വേണ്ട; വെറും 40 രൂപയ്ക്ക് ബസ് സ്റ്റേഷനിൽ അത്യാധുനിക ഡിജിറ്റൽ ലോക്കറുകൾ സജ്ജം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
[masterslider id="10"]

Related posts

Click Here to Follow Us