ഇലക്ട്രിക്ക് വാഹന വില്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനം

vehicle

ബെംഗളൂരു: ഇലക്ട്രിക്ക് വാഹന വിയണിയിൽ കർണാടക രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്ഷം 1.4 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങളാണ് കർണാടകയിൽ രജിസ്റ്റർ ചെയ്തത്.

1.9 ലക്ഷം വാഹനങ്ങളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 1.1 ലക്ഷം വാഹനങ്ങളുമായി തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്.

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

പെട്രോൾ ഹൈബ്രിഡ് വാഹനങ്ങൾ 4626 ഉം ഡീസൽ ഹൈബ്രിഡ് വാഹനങ്ങൾ 50,472 ഉം കർണാടകയിൽ രജിസ്റ്റർ ചെയ്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us