കേരളത്തിലേക്ക് ‘അംബാരി ഉത്സവ്’ കൂടുതൽ സർവീസുകൾക്ക് ഒരുങ്ങുന്നു

ബെംഗളൂരു: വിഷുത്തിരക്ക് ആരംഭിച്ചതോടെ കർണാടക ആർടിസി യുടെ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് അംബാരി ഉത്സവ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു.

ബെംഗളൂരു- കോട്ടയം സർവീസ് ആണ് നിലവിൽ പരിഗണനയിൽ ഉള്ളത്. നിലവിൽ എറണാകുളം 2 ഉം തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതാമാണുള്ളത്.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

50 വോൾവോ സ്ലീപ്പർ ബസുകളിൽ ആദ്യം ലഭിച്ച 16 ബസുകൾ ആണ് കഴിഞ്ഞ മാസം സർവീസ് ആരംഭിച്ചത്. ബാക്കി ബസുകൾ കൂടി നിരത്തിൽ ഇറങ്ങുന്നതോടെ കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം കൂടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts