വൈജ്ഞാനിക സമ്മേളനം ഇന്ന് 

ബെംഗളൂരു : ഇസ്ലാമിക് ഗൈഡൻസ് സെൻ്റർ ബെംഗളൂരു സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഇന്ന്  നാലു മണി മുതൽ ഫൺ വേൾഡ്നു സമീപം അസ്‌ലം പാലസിൽ വെച്ച് നടക്കുന്നതായിരിക്കും.

ഒരുങ്ങാം പുണ്യ ദിന രാത്രങ്ങൾക്കായി എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫിയും ധാർമികതയാണ് പരിഹാരം എന്ന വിഷയത്തിൽ അർഷദ് അൽ ഹികമിയും ബാധ്യതകൾ വിസ്മരിക്കരുത് എന്ന വിഷയത്തിൽ ശരീഫ് കാരയും ക്ലാസുകൾ എടുക്കും. കുട്ടികൾക്കായി ലിറ്റിൽ വിങ്ങ്സും സംഘടിപ്പിക്കും .സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9886876529,9964099647

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്
  ചിന്നസ്വാമിയിൽ 'ഹൈ വോൾട്ടേജ്' പോരാട്ടം; സ്റ്റേഡിയത്തിന് പുറത്ത് പോലീസ് വലയിൽ 8 പേർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us