മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി; ഗതാഗത വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഐഎഎഫ്

ഡൽഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പുതിയ ഗതാഗത വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഐഎഎഫ്. മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കീഴില്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന മീഡിയം ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചത്.

18 മുതല്‍ 30 ടണ്‍ വരെ ചരക്ക് വഹിക്കാനുള്ള ശേഷി ഇത്തരത്തിലുള്ള എയര്‍ക്രാഫ്റ്റുകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മിസൈലുകള്‍, ഫീല്‍ഡ് ഗണ്‍, ടാങ്കുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയുടെ ആഭ്യന്തര നിര്‍മ്മാണത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി
  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us