കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (25-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 89  റിപ്പോർട്ട് ചെയ്തു.

 

85 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.28%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 85

ആകെ ഡിസ്ചാര്‍ജ് : 3903286

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

ഇന്നത്തെ കേസുകള്‍ : 89

ആകെ ആക്റ്റീവ് കേസുകള്‍ : 1792

ഇന്ന് കോവിഡ് മരണം : 4

ആകെ കോവിഡ് മരണം : 40048

ആകെ പോസിറ്റീവ് കേസുകള്‍ : 3945168

ഇന്നത്തെ പരിശോധനകൾ : 30833

ആകെ പരിശോധനകള്‍: 65432789

ബെoഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 73

ആകെ പോസിറ്റീവ് കേസുകൾ: 1781363

ഇന്ന് ഡിസ്ചാര്‍ജ് : 57

ആകെ ഡിസ്ചാര്‍ജ് : 1762795

ആകെ ആക്റ്റീവ് കേസുകള്‍ : 1610

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഇന്ന് മരണം : 2

ആകെ മരണം : 16957

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts