സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനും ടിപ്പു സുൽത്താനെക്കുറിച്ചുള്ള അധ്യായങ്ങൾ വെട്ടിച്ചുരുക്കാനും ഒരുങ്ങി കർണാടക

ബെംഗളൂരു : സ്‌കൂൾ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനും പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനെ മഹത്വവത്കരിക്കുന്ന തരത്തിൽ കാണിക്കുന്നത് ഉൾപ്പെടെയുള്ള ചില അധ്യായങ്ങൾ ഇല്ലാതാക്കാനും കർണാടക സർക്കാരിന് പദ്ധതിയുണ്ട്.

ടിപ്പു സുൽത്താനെ മഹത്വവത്കരിക്കാതെയുള്ള അധ്യായം നിലനിർത്താൻ സർക്കാർ നിയോഗിച്ച സ്കൂൾ പാഠപുസ്തക അവലോകന സമിതി വിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തതായി വകുപ്പു വൃത്തങ്ങൾ അറിയിച്ചു.

  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങൾ ഉൾപ്പെടുത്താൻ എഴുത്തുകാരനും കന്നഡ വികസന അതോറിറ്റി (കെഡിഎ) അംഗവുമായ രോഹിത് ചക്രതീർഥയുടെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചു. കാശ്മീർ ചരിത്രത്തെക്കുറിച്ചും വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts