ബെംഗളൂരു : സ്‌കൂൾ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനും പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനെ മഹത്വവത്കരിക്കുന്ന തരത്തിൽ കാണിക്കുന്നത് ഉൾപ്പെടെയുള്ള ചില അധ്യായങ്ങൾ ഇല്ലാതാക്കാനും കർണാടക സർക്കാരിന് പദ്ധതിയുണ്ട്. ടിപ്പു സുൽത്താനെ മഹത്വവത്കരിക്കാതെയുള്ള അധ്യായം നിലനിർത്താൻ സർക്കാർ നിയോഗിച്ച സ്കൂൾ പാഠപുസ്തക അവലോകന സമിതി വിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തതായി വകുപ്പു വൃത്തങ്ങൾ അറിയിച്ചു. 600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങൾ ഉൾപ്പെടുത്താൻ എഴുത്തുകാരനും കന്നഡ വികസന അതോറിറ്റി (കെഡിഎ) അംഗവുമായ…
Read More