റോഡുകളിൽ വാഹനത്തെക്കാൾ കൂടുതൽ കന്നുകാലികൾ

buffallo

ബെംഗളൂരു: നഗരത്തിലെ പ്രധാന നിരത്തുകളിലും മറ്റും കന്നുകാലികളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നത് അപകടമുണ്ടാക്കുന്നുവെന്ന പരാതിയുമായി നഗരവാസികൾ രംഗത്ത്. കഴിഞ്ഞ ദിവസം കസേവനഹള്ളിയിൽ തിരക്കേറിയ റോഡിലൂടെ ഏറുമാക്കൂട്ടം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ഏറുമാക്കൂട്ടം ഇറങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗത തടസമുണ്ടായത്. വൈറ്റ് ഫീൽഡ്, ബെലന്തൂർ എന്നിവിടങ്ങളിലും ഇതെ അവസ്ഥയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രയ്‌ ഇവയെ ഇടിച്ചുള്ള അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണെന്നും പരാതികൾ ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts