പ്രണയത്തിൽ നിന്ന് പിന്മാറിയ 19 കാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: വിവാഹിതനാണന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ആന്ധ്ര സ്വദേശിയായ മധു ചന്ദ്രയെ പൊലീസ് തിരയുകയാണ്.

യെലഹങ്കയിലെ ഗവ. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി റാഷി (19) ആണ് മരിച്ചത്. വീടിനു സമീപമുള്ള കൃഷി സ്ഥലത്ത് മരിച്ച നിലയിൽ റാഷിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി യെലഹങ്ക പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us