പുതുവൽസരദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ച 78 പേരെ പൊക്കി പോലീസ്; കഴിഞ്ഞ വർഷത്തേക്കാൾ കുറവ്.

ബെംഗളൂരു: പുതുവർഷദിനത്തിൽ മദ്യപിച്ച് വാഹനവുമായി നിരത്തിലിറങ്ങിയ 78 പേരെ പോലീസ് പൊക്കി പിഴ ഈടാക്കി.

ഇത് കഴിഞ്ഞ വർഷത്തേക്കാർ കുറവ് ആണ് എന്നാണ് ബെംഗളൂരു സിറ്റി പോലീസ് പറയുന്നത്.

ഈ വർഷം പോലീസ് പരിശോധന കർശനമാക്കിയതിനാൽ മദ്യപിക്കുന്നവരെല്ലാം വെബ് ടാക്സികളിലേക്കും മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങളിലേക്കും മറ്റും മാറിയതാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്നാണ് സിറ്റി പോലീസിൻ്റെ നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts