വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നത് മൂലം വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മൈസൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷൻ അറിയിച്ചു.

രാമകൃഷ്ണനഗർ ഇ., എഫ്., എച്ച്. ബ്ലോക്കുകൾ, സരസ്വതിപുരം, ഗംഗോത്രി, കൂവെംപുനഗർ, ജനതാനഗർ, ശാരദാദേവിനഗർ, അരവിന്ദനഗർ, ചിക്കഹരഡനഹള്ളി, അക്ഷയ ഭണ്ഡാര, വിവേകാനന്ദ സർക്കിൾ, നിമിഷാംബ ലേഔട്ട്, മധുവന ലേഔട്ട്, ബി.ഇ.എം.എൽ. ലേഔട്ട്, ശ്രീരാമപുര, ഡി.വി.ജി. ലേഔട്ട്, ടി.കെ. ലേഔട്ട്, ഗംഗോത്രി ലേഔട്ട്, കൃഷ്ണമൂർത്തി ലേഔട്ട് ദേവയ്യനഹുണ്ഡി, പ്രീതി ലേഔട്ട്, കെ.ജി. കൊപ്പൽ, എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts