അപകടകുഴികൾ 31 ന് മുൻപ് നികത്തണം ; ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ 600 ഓളം അപകട കുഴികൾ 31 ന് മുൻപേ നികത്താൻ സ്വകാര്യ കമ്പനിക്ക് നിർദ്ദേശം നൽകി ബിബിഎംപി.

റോഡിലെ കുഴിയിൽ വീണ് കർണാടക ആർ ടി സി  ബസ് കയറി ഇറങ്ങി ഇരുചക്ര വാഹന യാത്രിക കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ കുഴിയും ഈ 300ൽ ഉൾപ്പെടുന്നു. 

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

നഗരത്തിലെ 182 കിലോ മീറ്റർ റോഡിലെ കുഴി അടയ്ക്കാനുള്ള കരാർ നൽകിയത് അമേരിക്കൻ റോഡ് ടെക്നോളജി ആൻഡ് സൊല്യൂഷൻ എന്ന കമ്പനിയ്ക്കാണ്.

സമയ പരിധിക്കുള്ളിൽ അടച്ചില്ലെങ്കിൽ കമ്പനിയുടെ കരാർ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബിബിഎംപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts