മെട്രോ ഫീഡര്‍ സെര്‍വീസുകള്‍ വെട്ടിക്കുറച്ചു;ഓട്ടോ-ടാക്സികള്‍ക്ക് ചാകരക്കാലം.

ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനുകളിൽനിന്നുള്ള ബിഎംടിസിയുടെ ഫീഡർ ബസ് സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ ഓട്ടോറിക്ഷകൾക്കും വെബ്ടാക്സികൾക്കും ചാകര. രാത്രിസമയങ്ങളിൽ തോന്നുംപടി നിരക്ക് ഈടാക്കുകയാണ് ഓട്ടോറിക്ഷകൾ. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഫീഡർ സർവീസുകൾ 15 റൂട്ടുകളിൽ നിന്ന് കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 170 ബസുകൾ വിവിധ സ്റ്റേഷനുകളിൽനിന്ന് ഫീഡർ സർവീസിനായി ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ 95 ബസുകൾ മാത്രമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts