സിപിഎമ്മിന്റെ ഫണ്ട് സമാഹരണം സെപ്തംബര്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: പാർട്ടിയുടെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനത്തിനുള്ള ധനസമാഹരണം സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കുമെന്ന് സി.പി.എം. എല്ലാ അംഗങ്ങളും അവരുടെ കഴിവിനനുസരിച്ച് സംഭാവന നൽകണം. പാർട്ടി യൂണിറ്റുകൾ അവരുടെ വീടുകളിലും തൊഴിലിടങ്ങളിലും ജനങ്ങളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി

സി.പി.ഐ(എം) ജനങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കുകയും ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുകയും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്. ജനങ്ങളുടെ ക്ഷേമത്തിൽ ഇടപെടുന്ന പാർട്ടി എന്ന നിലയിൽ സാധാരണക്കാരിൽ നിന്ന് ഫണ്ട് ശേഖരിക്കുന്ന രീതിയാണ് സി.പി.എം സ്വീകരിച്ചത്. ആഗോളവൽക്കരണം, കോര്‍പ്പറേറ്റ്‌വത്ക്കരണം, വർഗീയത, അഴിമതി എന്നീ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് സി.പി.ഐ(എം) ആണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ
[masterslider id="10"]

Related posts

Click Here to Follow Us