റിനയസൻസ്-2022 ഇന്ന് ഇന്ദിരാ നഗറിൽ.

ബെംഗളൂരു : എസ്സൻസ് ഗ്ലോബൽ നടത്തുന്ന പ്രഭാഷണ പരമ്പര റിനൈസൻസ് – 2022 ഇന്ന് ഇന്ദിരാ നഗറിലെ ഇ.സി.എ.ഹാളിൽ വച്ച് നടക്കും.

രാവിലെ 9.30 ന് തുടങ്ങി വൈകുന്നേരം 5:30 വരെ തുടരുന്ന പരിപാടിയിൽ 8 പ്രഭാഷകർ പങ്കെടുക്കും.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

പ്രമുഖ സ്വതന്ത്ര ചിന്തകനായ ശ്രീ രവിചന്ദ്രൻ സി ,”ദി ആബ്സൻസ് ഓഫ് എവിഡൻസ്” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

പ്രവേശനം സൗജ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts