വിദ്യാർത്ഥി എമർജൻസി ബട്ടൺ അമർത്തി, മെട്രോ സർവീസ് തടസ്സപ്പെട്ടു 

ബെംഗളൂരു: യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർത്ഥി അകാരണമായി എമർജൻസി ബട്ടൺ അമർത്തിയതിനെ തുടർന്ന് ട്രെയിൻ 5 മിനിറ്റോളം തടസ്സപ്പെട്ടു.

വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് 2 ട്രെയിനുകളുടെ യാത്ര തടസ്സപ്പെടുകയായിരുന്നു.

പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയ്ക്ക് പിഴ ചുമത്തില്ലെന്ന് ബിഎംആർസി അധികൃതർ അറിയിച്ചു. മാതാപിതാക്കളെ വിളിച്ചു വരുത്തി മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം കുട്ടിയെ വിട്ടയച്ചതായി ബിഎംആർസി ചീഫ് പിആർ ബി. എൽ യശ്വന്ത് ചവാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts