കശാപ്പിനായി  കൊണ്ട് വന്ന 18 ഒട്ടകങ്ങളെ പിടിക്കൂടി

ബെംഗളൂരു: നഗരത്തിലേക്ക് കശാപ്പിനായി എത്തിച്ച 18 ഒട്ടകങ്ങളെ ഹൊസൂർ അതിർത്തിയിൽ നിന്ന് പോലീസ്  പിടികൂടി.

രാജസ്ഥാനിൽ നിന്നുമാണ് ഇവയെ കൊണ്ട് വന്നത്. ഒട്ടകങ്ങളുടെ കശാപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്സവ സീസണുകളിൽ വിൽപനയ്ക്കായി ഒട്ടകങ്ങളെ നഗരത്തിലേക്ക് എത്തിക്കുന്നത് വ്യാപകമായി തുടരുന്നുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
[masterslider id="10"]

Related posts