ഒരാഴ്ചക്കകം പിജി, ഹോസ്റ്റലുകളിൽ സുരക്ഷ ഒരുക്കണം; ഇല്ലങ്കിൽ പൂട്ട് വീഴും

ബെംഗളൂരു: പേയിങ് ഗസ്റ്റ് സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, സര്‍വീസ് അപാര്‍ട്‌മെന്റുകള്‍ എന്നിവയില്‍ 7 ദിവസത്തിനുള്ളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നു ബെംഗളുരു ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍ നിര്‍ദേശിച്ചു.

കുന്ദലഹള്ളിയിലെ പിജിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ പിജികളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സുരക്ഷാവീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

മതിയായ രേഖകള്‍ ഹാജരാകാത്ത സ്ഥാപനങ്ങള്‍ അടച്ചു പുട്ടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts