ഫ്ലാറ്റിന് അര്‍ഹത 90 കുടുംബങ്ങള്‍ക്ക്; കയ്യേറ്റക്കാര്‍ക്കു തീവ്രവാദികളുമായി ബന്ധം!! പൗരത്വ പരിശോധന തേടി ബിജെപി

flat jcb

ബെംഗളുരു: അനധികൃത കയ്യേറ്റം ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ വീട് ഒഴിപ്പിച്ച ഇരുനൂറോളം കുടുംബങ്ങളില്‍ 90 പേര്‍ക്കാണു ഫ്ലാറ്റിന് അര്‍ഹതയെന്ന് സര്‍വേയില്‍ കണ്ടെത്തി.

ഇവര്‍ പ്രദേശത്തു തന്നെ ഉള്ളവരാണെന്നും മന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കി. അതിനിടെ, യെലഹങ്ക ഫക്കീര്‍ കോളനിയില്‍ താമസിച്ചവരുടെ പൗരത്വ പരിശോധന നടത്തണമെന്നും അനധികൃത കയ്യേറ്റത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

  നഗരത്തിലെ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ അഞ്ച് പേര് പിടിയിൽ

കയ്യേറ്റക്കാര്‍ക്കു തീവ്രവാദികളുമായി ബന്ധമുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എല്ലൊടിച്ച് നഗരറോഡുകള്‍; കുഴിയില്‍ സ്‌കൂട്ടര്‍ ചാടിയതിനെ തുടര്‍ന്ന് യാത്രക്കാരന്റെ ശസ്ത്രക്രിയയ്ക്ക് ചെലവായത് 1.25 ലക്ഷം

Related posts

Click Here to Follow Us