രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുന്നതായി സൂചന

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ എത്തിയേക്കില്ല. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാല്‍ പ്രതിരോധിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം എന്നാണ്…

Read More

സംസ്ഥാനത്ത് സെപ്റ്റംബർ 18 വരെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു : കർണാടകയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ബെംഗളൂരു ഉൾപ്പെടെ 19 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുംകൂർ, കോലാർ, കുടക്, ഹാസൻ, ചിത്രദുർഗ, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ, കോപ്പൽ, കലബാരി, ഗദഗ്, ബീദർ, ബെൽഗാം, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും വടക്കൻ കർണാടകയിലെ മിക്ക ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ…

Read More

രണ്ട് ദിവസം സ്‌കൂളിലെത്തിയില്ല; ‘മുഖത്ത് ഷൂസുകൊണ്ട് ചവിട്ടി’ അധ്യാപകർ ;

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഏഴു വയസുകാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദിച്ചു. കൈക്കും ഇടുപ്പിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയില്‍. രണ്ട് ദിവസം സ്‌കൂളിലെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, രാകേശ് സൈനി, രവീന്ദ്ര എന്നീ അധ്യാപകര്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ മര്‍ദിച്ചത്. ഹരിദ്വാറിലെ ജാബ്രേര ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ക്രൂരത. കുട്ടിയെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞെന്നും, മുഖത്ത് ഷൂസുകൊണ്ട് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നു. കൈക്കും, ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. മര്‍ദന വിവരം പ്രിന്‍സിപ്പാളിനെ അറിയിക്കാനെത്തിയപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു. സ്‌കൂള്‍ അധികൃതരുടെ…

Read More

ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ അറബ് -ഇസ്ലാമിക് ഉച്ചകോടിയിൽ ആഹ്വാനം

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അറബ് -ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ഉച്ചകോടിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. മധ്യസ്ഥ രാജ്യത്തെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുന്ന നടപടിയെന്ന് നേതാക്കളുടെ സംയുക്ത പ്രസ്താവന. ഇസ്രയേൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതും അതിൽ നടപടി ആവശ്യപ്പെടുന്നതുമാണ് അറബ് – ഇസ്ലാമിക ഉച്ചകോടി പാസാക്കിയ പ്രമേയം. ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇസ്രയേലുമായുള്ള സാമ്പത്തിക – നയതന്ത്ര ബന്ധങ്ങളിൽ അംഗരാഷ്ട്രങ്ങൾ പുനഃരാലോചന നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്തീൻ…

Read More

വരാന്‍ പാടില്ലെന്ന് പാര്‍ട്ടി നേതൃത്വം; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയിലേക്കില്ല

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തില്ല. ഇന്ന് നിയമസഭയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും അവഗണിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നിയമസഭയില്‍ രാഹുല്‍ വന്നാലും പരിഗണിക്കില്ല. ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് കടുപ്പിക്കും. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സതീശന്‍ തള്ളിപ്പറഞ്ഞേക്കുമെന്നാണ് വിവരം. അതേസമയം രാഹുല്‍ മണ്ഡലത്തില്‍ വരുന്നതിലും പാലക്കാട് ഡിസിസിയില്‍ അവ്യക്തതയുണ്ട്.

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ അഡുഗോഡി സബ്സ്റ്റേഷന് കീഴിലുള്ള പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ അഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്‌സെഞ്ചർ, കെഎംഎഫ്, ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈക്കോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര ബദവനെ, ബാംഗ്ലൂർ ഡെയറി, ഫോറം, രംഗദാസപ്പ ലേഔട്ട്, ലക്കസാന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയണ്ണ പാളയ, ചന്ദ്രപ്പനഗർ, നിമാൻസ് ബാൻഡ്‌സ്ട്രാറ്റീവ്, ചന്ദ്രപ്പനഗർ, ബി. ലാൽ ജി…

Read More

ഡിസംബർ വരെ ഈ മൂന്ന് പ്രതിവാര സ്പെഷ്യൽ വണ്ടികൾ നീട്ടി റെയിൽവേ

ബെംഗളൂരു : ആഘോഷാവസരങ്ങളിൽ മലയാളികൾക്ക് നാടുപിടിക്കാനുള്ള യാത്രയിൽ കൂടുതൽ സൗകര്യമൊരുക്കി റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(0655) നീട്ടിയതിൽ ഒരു വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി. തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ഡിസംബർ 28 വരെ നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്…

Read More

ഇത് ദേശീയ പാതയാണ്, ഞാൻ എന്തിന് കന്നഡ സംസാരിക്കണം? ദേവനഹള്ളി ടോൾഗേറ്റ് മാനേജറും കന്നഡികരും തമ്മിൽ പൊരിഞ്ഞടി

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളി താലൂക്കിലെ നല്ലൂരിലെ ടോൾഗേറ്റിലാണ് ഹൈവേ ടോൾഗേറ്റ് മാനേജർ കന്നഡ സംസാരിക്കാൻ വിസമ്മതിച്ച സംഭവം നടന്നു., ഇതിനെതിരെ പ്രാദേശിക കന്നഡക്കാർ രോഷം പ്രകടിപ്പിച്ചു. “എനിക്ക് കന്നഡ അറിയില്ല, ഇതൊരു ദേശീയ പാതയാണ്, ഞാൻ എന്തിന് കന്നഡ സംസാരിക്കണം?” കന്നഡക്കാരുടെ രോഷത്തിന് പാത്രമായി അദ്ദേഹം ചോദിച്ചു. കന്നഡ സംസാരിക്കാൻ വിസമ്മതിക്കുന്ന ഒരു ടോൾഗേറ്റ് മാനേജരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തെലുങ്ക് സംസാരിക്കുന്ന മാനേജർ ടോൾഗേറ്റിൽ ഒരു വർഷത്തോളം ജോലി ചെയ്തിട്ടും കന്നഡ പഠിക്കാൻ താൽപ്പര്യം കാണിച്ചിട്ടില്ല. അവരുടെ സിനിമകൾ ഞങ്ങൾ…

Read More

ചുറ്റിക കൊണ്ട് തലക്കടിച്ചു; ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) മരിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു നാടിനെ നടുക്കിയ ആക്രമണവും ആത്മഹത്യയും ഉണ്ടായത് രാവിലെ എട്ടുമണിയോടെയാണ് ദേവസ്സി അല്‍ഫോന്‍സയെ ആക്രമിച്ചത്. തലചുറ്റികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും മുഖം ബ്ലേഡ് കൊണ്ട് കീറി മുറിക്കുകയും ചെയ്തിരുന്നു. ദേവസ്സിയുമായി അകന്ന് മകന്റെ വീട്ടില്‍ താമസിക്കുന്ന അല്‍ഫോണ്‍സയെ ഇവിടെയെത്തിയാണ് ദേവസ്സി ആക്രമിച്ചത്. ഇയാള്‍ മദ്യപാനിയും സ്ഥിരമായി ഭാര്യയെ മര്‍ദ്ദിക്കുന്ന സ്വഭാവക്കാരനുമാണെന്ന് പറയുന്നു. കാനഡയിലുള്ള മകന്‍ പണിത വീട്ടിലാണ് അല്‍ഫോണ്‍സ…

Read More

കണ്ടതും കാണാത്തതും കണക്ക്; നഗരത്തിലെ ഒരു മാളിൽ ‘ലോക’ കാണുന്നതിനി ജോലിയിൽ മുഴുകി യുവതി; ഏറ്റെടുത്ത് നെറ്റിസെൻസ്

ബെംഗളൂരു: ജോലിസ്ഥലത്ത് ചില ജീവനക്കാർ അനുഭവിക്കുന്ന സമ്മർദ്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മാനസികമായി അവർ തളർന്നുപോയതിനാൽ ജോലി ഉപേക്ഷിച്ചാൽ മതിയെന്ന് അവർ കരുതുന്നു. ഓഫീസിൽ നിന്ന് വീട്ടിലെത്തിയാലും ജോലി സമ്മർദ്ദം കുറയുന്നില്ല. പലർക്കും അവധിക്കാലം ആസ്വദിക്കാൻ കഴിയുന്നില്ല. വൈറലായ ഫോട്ടോയിൽ, ബെംഗളൂരുവിലെ ഒരു സ്ത്രീ ഒരു മാളിൽ ഇരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതിനൊപ്പം സിനിമ കാണുന്ന വിഡിയോയാണിപ്പോ വൈറൽ ആയിരിക്കുന്നത്. ഈ സ്ത്രീക്ക് എത്രത്തോളം ജോലി സമ്മർദ്ദമുണ്ടെന്ന് ഇത് തെളിയിക്കുന്നു. ഈ പോസ്റ്റ് വൈറലായതോടെ, അവർക്ക് തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കാൻ കഴിയുമോ എന്ന് ഉപയോക്താക്കൾ…

Read More