നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് വൈദ്യുത തടസ്സം നേരിടുക.

ശേഷാദ്രി റോഡ്, കുറുബാര സംഘ സർക്കിൾ, ഫസ്റ്റ് മെയിൻ റോഡ്, ഗാന്ധിനഗർ ഫസ്റ്റ് ക്രോസ്, ഗാന്ധിനഗർ സെക്കൻഡ് ക്രോസ്, ക്രസന്റ് റോഡ്, ശേഷാദ്രിപുരം, വിനായക സർക്കിൾ, കെംപെഗൌഡ റോഡ്, ടാങ്ക് ബണ്ട് റോഡ്, സുബേദാർ ചത്രം റോഡ്, ലക്ഷ്മണപുരി സ്ലം ഏരിയ, കബ്ബൺപേട്ട്, ആനന്ദ് റാവു സർക്കിൾ, റേസ് കോഴ്സ് റോഡ്, ചാലുക്യ സർക്കിൾ, ഹൈ ഗ്രൌണ്ട്സ്, മല്ലേശ്വരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts