നന്ദി ഹിൽസിൽ നടക്കാനിരുന്ന മന്ത്രിസഭാ യോഗം റദ്ദാക്കി:

ബെംഗളൂരു : നന്ദി ഹിൽസിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന 2025-ലെ സംസ്ഥാന സർക്കാരിന്റെ 11-ാമത് മന്ത്രിസഭ യോഗം മാറ്റിവെച്ചു.

പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കാൻ പദ്ധതിയിട്ടിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ, ബെംഗളൂരു ഡിവിഷനിലെ ജനപ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതെയാണ് മന്ത്രിസഭ യോഗം പെട്ടെന്ന് വിധാൻ സൗധയിലേക്ക് മാറ്റിയെതെന്നാണ് റിപ്പോർട്ടുകൾ.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

നന്ദി ഹിൽസിൽ മന്ത്രിസഭാ യോഗം നടന്നാൽ കോലാർ, ചിക്കബെല്ലാപൂർ, ബെംഗളൂരു തുടങ്ങിയ ജില്ലകളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാരണത്താൽ, ഈ മേഖലയിലെ ജനപ്രതിനിധികൾ കഴിഞ്ഞ ഒരു മാസമായി തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.

ഇതിനിടെയിലാണ് മന്ത്രിസഭാ യോഗം മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts