ഇതര മതസ്ഥരെ ആ​ക്ര​മി​ക്കാ​ൻ ആ​ഹ്വാ​നം; ആ​ന​ന്ദ സ​ര​സ്വ​തി സ്വാ​മി​ക്കെ​തി​രെ കേ​സ്

ബെംഗളൂരു : ഇതര സമുദായങ്ങളിലുള്ളവർക്ക് നേരെ അ​ക്ര​മ​ണത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന വിദ്വേ​ഷ പ്ര​സം​ഗ വീ​ഡി​യോ,സ​ന്യാ​സി​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പൊലീസ്.

സ​മ​ർ​ഥ ശ്രീ​ധ​രാ​ശ്ര​മ ട്ര​സ്റ്റി​ലെ ആ​ത്മാ​ന​ന്ദ സ​ര​സ്വ​തി സ്വാ​മി​ജി​ക്കെ​തി​രെ​യാ​ണ് ബം​ഗ​ളൂ​രു സു​ബ്ര​ഹ്മ​ണ്യ​പു​ര പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വി​വാ​ദ വീ​ഡി​യോ പുറത്ത് വന്നതിന് പിന്നാലെ ക​ർ​ണാ​ട​ക​യി​ലും പു​റ​ത്തും വലിയ പ്രതിഷേധങ്ങൾ അരങ്ങേറി.

  ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 9 ജില്ലകളിൽ മഴ

“ഈ ​രാ​ജ്യ​ത്ത് സ​നാ​ത​ന ധ​ർ​മം മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ മ​തം. മ​റ്റെ​ല്ലാ ഗ്രൂ​പ്പു​ക​ളും വെ​റും ഗ്രൂ​പ്പു​ക​ളാ​ണ്. ആ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മു​സ്‌​ലിം​ക​ളെ​യും, ക്രി​സ്ത്യാ​നി​ക​ളെ​യും ഇ​ല്ലാ​താ​ക്ക​ണം.”​എ​ന്നാ​ണ് വീഡിയോയിൽ സ്വാമി ആ​ഹ്വാ​നം ചെയ്തിരിക്കുന്നത്.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിച്ചോളു നഗരത്തിലെ ഈ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈദ്യുതി മുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us