നഗരത്തിലെ വിനേദസഞ്ചാര കേന്ദ്രങ്ങളിലും കനത്ത തിരക്ക്

ബെംഗളൂരു: ക്രിസ്മസ് അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച അവധി നല്‍കിയതോടെ വിനേദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറി.

മൈസൂരു, കുടക്, ബന്ദിപ്പൂര്‍, നാഗര്‍ഹോളെ എന്നിവിടങ്ങളിലേക്ക് കേരളം ഉള്‍പ്പടെയുളള അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്.

മൈസൂരു അംബാവിലാസ് കൊട്ടാരത്തിലെ ശൈത്യകാല പുശ്പമേള 31ന് സമാപിക്കും.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

10 മുതല്‍ രാത്രി 9 വരെ നീണ്ട് നില്‍ക്കുന്ന മേളയുടെ ഭാഗമായി കൊട്ടാരത്തില്‍ ദീപാലങ്കാരവും ഒരുക്കിയിട്ടുണ്ട്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts