നഗരത്തിലെ മഴയിൽ മുങ്ങി മാന്യത ടെക് പാർക്ക്

ബെംഗളൂരു: രാവിലെ മുതൽ പെയ്യുന്ന മഴയിൽ ബെംഗളൂരുവിൽ ജനജീവിതം താറുമാറായി.

അക്കൂട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ ടെക് ഹബ്ബായ നഗരത്തിലെ മാന്യത ടെക് പാർക്ക് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായി.

300 ഏക്കർ വിസ്തൃതിയുള്ള മാന്യത ടെക് പാർക്ക് പൂർണമായും വെള്ളത്തിനടിയിലായതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

ഇത്തവണത്തെ മഴയിൽ മാന്യത ടെക്‌പാർക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മാറിയിരിക്കുന്നത്.

ഇന്നലെ പെയ്ത കനത്ത മഴയിൽ മാന്യത ടെക് പാർക്കിലേക്കുള്ള റോഡുകൾ നിലവിൽ വെള്ളത്തിനടിയിലാണ്. നഗരത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts