ഗതാഗത ജീവനക്കാർ സമരത്തിത്തിലേക്ക്: കെഎസ്ആർടിസി, ബിഎംടിസി ബസ് സർവീസുകൾ ആശങ്കയിൽ

ബംഗളൂരു, സെപ്റ്റംബർ 25: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ജോയിൻ്റ് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ ആറ് ട്രാൻസ്‌പോർട്ട് സംഘടനകൾ സമരത്തിലേക്ക്.

ഈ മാസം 26നകം ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ 27ന് യോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് സംഘം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

കെഎസ്ആർടിസിയും ബിഎംടിസിയും ഉൾപ്പെടെ നാല് കോർപ്പറേഷനുകളിലായി ആകെ 23,978 ബസുകളാണുള്ളത്, ഇതിൽ 1,04,450 ജീവനക്കാരാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts