അപ്പാർട്മെന്റിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തി

death

ബംഗളുരു: യെലഹങ്കയിലേ അപ്പാർട്മെന്റിൽ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തി.

രമ്യ (43) മകൻ ഭാർഗവ (13) എന്നിവരാണ് മരിച്ചത്.

രമ്യയുടെ ഭർത്താവ് 3 മാസം മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു.

ഡിഗ്രി വിദ്യാർത്തിയായ മൂത്ത മകൾ ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

രമ്യ തൂങ്ങിയ നിലയിലും ഭാർഗവയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts