രാത്രി വൈകി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു; പ്രതികൾ ഒളിവിൽ

dead body

ബംഗളൂരു: ആനേക്കൽ താലൂക്കിലെ ഹെബ്ബഗോഡിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം രാത്രി വൈകി യുവാവിനെ കൊല്ലപ്പെട്ട അനിലയിൽ കണ്ടെത്തി. ഒറീസ സ്വദേശി ദീപ്തി രഞ്ജനാണ് (30) കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ ജോലി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ദീപ്തി രഞ്ജൻ.

ഈ സമയത്താണ് അക്രമികൾ പെട്ടെന്ന് ആക്രമണം നടത്തിയത്. അവർ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. പ്രതികൾ ഒളിവിലാണ്.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഓക്‌സ്‌ഫോർഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

യുവാവിൻ്റെ കൊലപാതകത്തിൻ്റെ കൃത്യമായ കാരണം അറിവായിട്ടില്ല. നിലവിൽ ഹെബ്ബഗോഡി പോലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts