ബിസ്കറ്റ് ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ബെംഗളൂരു: ബെള്ളാരിയിൽ ബിസ്കറ്റ് ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു.

അഞ്ച് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഗുഗരഹട്ടിയിലെ ഫാക്ടറിയിലാണ് സംഭവം.

സലിം എന്നയാളാണ് മരിച്ചത്. ബെള്ളാരി റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts