കടം വാങ്ങിയ പണം തിരികെ നൽകാത്തതിൽ തർക്കം; 63 കാരനെ കൊലപ്പെടുത്തി 

ബെംഗളൂരു: ക​ടം വാ​ങ്ങി​യ 150 രൂ​പ തി​രി​ച്ചു​നൽ​കി​യി​ല്ലെ​ന്ന​തി​ന്റെ പേ​രി​ലു​ണ്ടാ​യ ത​ർ​ക്കം 63കാ​ര​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ നാ​ഗ​രാ​ജ​പ്പ​യാ​ണ് മ​രി​ച്ച​ത്. ചി​ത്ര​ദു​ർ​ഗ കൊ​ട​ഗ​വ​ള്ളി വി​​ല്ലേ​ജി​ലാ​ണ് സം​ഭ​വം.

ശേ​ഖ​ർ എ​ന്ന​യാ​ളി​ൽ ​നി​ന്ന് നാ​ഗ​രാ​ജ​പ്പ കു​റ​ച്ചു​മു​മ്പ് 150 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​ത് തി​രി​ച്ചു​ന​ൽ​കാ​ത്ത​തി​ന്റെ പേ​രി​ൽ ഇ​രു​വ​രും ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."

അ​ടു​ത്തി​ടെ ന​ഗ​രാ​ജ​പ്പ​യെ പ​ണം തി​രി​കെ ന​ൽ​കാ​ൻ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​പോ​യി സ​ത്യം ചെ​യ്യി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, നാ​ഗ​രാ​ജ​പ്പ ന​ൽ​കി​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ ശേ​ഖ​ർ ക​ല്ലു​പ​യോ​ഗി​ച്ച് നാ​ഗ​രാ​ജ​പ്പ​യു​ടെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു ​ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us