ഷൈൻ ടോം ചാക്കോ പ്രണയത്തിൽ? കൂടെ ഉള്ള പെൺകുട്ടിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ 

കഴിഞ്ഞ ദിവസം നടൻ ഷൈൻ ടോം ചാക്കോ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

മുഖം മറച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ കൂടെ നിക്കുന്ന ഫോട്ടോയാണ് നടൻ യാതൊരു തലക്കെട്ടും ഇല്ലാതെ പങ്കുവച്ചത്.

ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ കൂടെയുള്ള പെണ്‍ക്കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി.

മലയാള സിനിമയിലെ യുവതാരങ്ങള്‍ എടുത്ത് പരിശോധിച്ചാൽ ഏറ്റവും മുൻ നിരയിൽ തന്നെ ഷൈൻ ടോം ചാക്കോ ഉണ്ട്.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

വ്യത്യസ്തമായ കഥാപാത്രം കൊണ്ട് മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ഷൈൻ ടോം.

സംവിധായകൻ കമലിന്റെ കൂടെ സംവിധാന സഹായിയായി തുടങ്ങി പിന്നീട് സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ഷൈൻ.

അഭിനയത്തോടുള്ള താരത്തിന്റെ മോഹം മികച്ച കഥാപാത്രങ്ങളിലേക്ക് എത്തിച്ചു.

താരത്തിന്റെ അഭിമുഖങ്ങളിലൂടെയും ഷൈൻ പ്രേക്ഷകരുടെ സ്നേഹവും ഏറെ നേടാറുണ്ട്.

സിനിമയിൽ സജീവമെന്നത് പോലെ സോഷ്യൽമീഡിയയിലും സജീവമാണ് താരം.

ഒരു യുവതിയുടെ കൂടെയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ആരാണ് ഈ ദേവത എന്നാണ് ആരാധകർ ചോദിക്കുന്നത്.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

പെൺകുട്ടി വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച് മുടി അഴിച്ചിട്ട് സൺ​ ​ഗ്ലാസും ധരിച്ച് ഷൈനിനോട് ചേർന്നാണ് നിൽക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts