പൊതുസ്ഥലത്ത് പരസ്യമായി ആടിനെ കശാപ്പ് ചെയ്തു; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു : കാടുഗോടിയിൽ പരസ്യമായി ആടിനെ കശാപ്പുചെയ്ത മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു .

സീഗേഹള്ളി സ്വദേശികളായ ബാബു , മുനികൃഷ്‌ണ , മുനിസ്വാമി എന്നിവർക്കെതിരെയാണ് കാടുഗൊഡി പോലീസ് കേസെടുത്തത് .

ദസറ ആഘോഷത്തിന്റെ ഭാഗമായി സമീപത്തെ ക്ഷേത്രത്തിൽ എത്തിച്ച ആടിനെയാണ് ആളുകൾ നോക്കിനിൽക്കുന്ന സമയത് അറുത്തത് .

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രെചരിച്ചതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts